Saturday 23 August 2014

മിന്നല്‍ പരിശോധന

ബസുകളുടെ മരണപ്പാച്ചില്‍ നിര്‍ത്താന്‍ മിന്നല്‍ പരിശോധന T- T T+ കൊച്ചി: ബസുകളുടെ അപകടകരമായ മത്സര ഓട്ടം അനേകം അപകടങ്ങള്‍ക്കും ജീവഹാനിക്കും കാരണമായതോടെ ട്രാഫിക്ക് നിയമങ്ങള്‍ ലംഘനങ്ങള്‍ തടയാന്‍ കൊച്ചിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.
പതിമുന്ന് സ്ഥലങ്ങളിലായി രാവിലെ 6.30 മുതല്‍ വൈകീട്ട് 9 വരെയായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.ശ്രീലേഖയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. അപകടകരമായി ഓവര്‍ട്ടേക്കിങ് നടത്തിയ 110 ബസുകള്‍ പോലീസ് പിടികൂടി. കുട്ടികളെ അപകരകരമായി കുത്തി നിറച്ച് ഓടിയ ഒരു വാഹനവും പിടിച്ചു. 13 സ്‌ക്ക്വാഡുകളായി തിരിഞ്ഞാണ് ട്രാഫിക്ക് പോലീസ് മിന്നല്‍ പരിശോധന

No comments:

Post a Comment