താങ്ങായി
...തണലായി
എം ഭാസ്കരന്‍, പി,ടി,എ
പ്രസിഡണ്ട്
1955 ല്‍
കുണ്ടകുഴി ഒരു പത്തായപ്പുരയില്‍
വിരലിലെണ്ണാവുന്ന കുട്ടികളെ
കൊണ്ട് ആരംഭിച്ച് കുണ്ടകുഴി
സ്കുള്‍ വളര്‍ന്നു ഇപ്പോള്‍
2300വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന കാസര്‍ഗോഡ്
ജില്ലയിലെ ഏറ്റവും വലിയ
ഗവ.ഹയര്‍സെക്കണ്ടറി
വിദ്യാലങ്ങളിലൊന്നാണ്
മാറിയിരിക്കുന്നു. 100ഓളം
അധ്യാപകരും ജീവനക്കാരും
ഇവിടെ ജോലിചെയ്തുവരുന്നു.
1955ല്‍ ആരംഭിച്ചെങ്കിലും
1963 ലാണ് ഇപ്പോള്‍
കാണുന്ന സ്ഥലത്തെ സ്വന്തം
കെട്ടിടത്തിലേക്ക് മാറിയത്.
അതിന്റെ 50 വാര്‍ഷിക
വേളയിലാണ് നാമെത്തിനില്‍ക്കുന്നത്.
ഈ 50വര്‍ഷങ്ങള്‍
ഒരു നാടിന്റെ വളര്‍ച്ചയിലെ
നിര്‍ണായക വര്‍ഷങ്ങളാണ്.
17.23 ഏക്കര്‍ സ്ഥലമാണ്
സ്കൂള്‍ കൈവശം ഉള്ളത്.
എടുത്തുപറയാന്‍
പറ്റുംവിധം എത്രയോ നേട്ടങ്ങള്‍
നമുക്ക് ഇതിനകം സ്വന്തമാക്കാന്‍
സാധിച്ചിട്ടുള്ളത്. നിര്‍ണായക
സ്ഥാനമാണ് ഈ നേട്ടങ്ങളില്‍
സ്കൂള്‍ പി .ടി.എ.യ്ക്കുള്ളത്.
ഇതില്‍ അഭിമാനമുണ്ട്.
സ്കൂളിന്റെ
സര്‍വതോന്മുഖമായ പുരോഗതിക്ക്
പി.ടി.എ
. വഹിച്ചപങ്ക്
നിസ്തുലമാണ്. 1976-77 മുതല്‍
തന്നെ സ്കൂളില്‍ പി.ടി.എ
സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
സ്കൂളിനുവേണ്ട
എല്ലാ ഭൗതികസാഹചര്യങ്ങളും
ഒരുക്കികൊടുക്കുന്നതില്‍
കമ്മിറ്റിക്ക് വിജയിക്കാന്‍
സാധിച്ചിട്ടുണ്ട്. കുണ്ടംകുഴി
ഗവ.ഹയര്‍സെക്കണ്ടറി
വിദ്യാലയത്തിലെ SSLC, HSSവിജയശതമാനം
മെച്ച്പ്പെടുത്തുന്നതില്‍
പി.ടി.എ.യ്ക്ക്
നിര്‍ണായക
പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍
സാധിച്ചിട്ടുണ്ട്. ഹൈസ്കൂള്‍
തലം വരെ നിലനിന്നിരുന്ന
ഷിഫ്റ്റ് സമ്പ്രദായം
അവസാനിപ്പിക്കാന്‍ സാധിച്ചതും
കുട്ടികള്‍ക്ക് ലഘുഭക്ഷണമൊരുക്കി
പ്രത്യേക പഠനപരിശീലന ക്ലാസുകള്‍
സംഘടിപ്പിച്ചു വിജയശതമാനം
വളരെയധികം ഉയര്‍ത്തി ജില്ലയിലെ
തന്നെ മികച്ച സ്കൂളാക്കി
മാറ്റാന്‍ സാധിച്ചതും
വന്‍നേട്ടങ്ങളാണ്.
കുട്ടികള്‍ക്ക്
ലഘുഭക്ഷണം ഒരുക്കി നല്‍കുന്നതില്‍
രക്ഷിതാക്കളുടെ ഭാഗത്തുനിന്നും
ലഭിക്കുന്ന സഹകരണം അഭിനന്ദനീയവും
അനുകരണീയവുമാണ് ചില
സന്മനസ്സുള്ളവ്യക്തികള്‍
250 ഓളം വരുന്ന
കുട്ടികള്‍ക്ക് ലഘുഭക്ഷണം
സ്പോണ്‍സര്‍ ചെയ്യാന്‍
മുന്നോട്ടുവന്നതും
മാത്രകാപരമാണ്.
വാര്‍ഷിക പരീക്ഷകളില്‍
ഉന്നത വിജയം നേടുന്നSSLC, HSS
കുട്ടികള്‍ക്ക്
പി.ടി.എ
ക്യാഷ് അവാര്‍ഡുകള്‍
നല്‍കിവരുന്നുണ്ട്.
സ്കൂള്‍
ഭൗതികസാഹ്യചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി സ്കൂള്‍ ബസ്സുകള്‍
എം.എല്‍.എ
(ഉദുമ) മാരുടെ
പ്രത്യേക പ്രാദേഷിക വികസന
ഫണ്ടില്‍നിന്നും അനുവധിച്ചെടുക്കാന്‍
കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.ഹൈസ്കൂള്‍
അസംബ്ലി ഗ്രൗണ്ട് മെച്ചപ്പെടുത്താനും
സാധിച്ചിട്ടുണ്ട്.
HSSവിഭാഗത്തില്‍
സയന്‍സ് ലാബ് കെട്ടിടം,
ശിതീകരിച്ച കമ്പ്യുട്ടര്‍
ലാബ് സൗകര്യം എന്നിവ ഒരുക്കാനും
No comments:
Post a Comment