കുണ്ടംകുഴിയും
ഞാനും
ജി. എച്ച്. എസ്സ്. എസ്സ് കുണ്ടംകുഴി അദ്ധ്യാപകർ
2012
ജനുവരി
27
ശനിയാഴ്ച്ച
രാവിലെ 8മണിക്ക്
അകത്തുനിന്ന് ഫോണിലെ മണിയടി
ശബദം.
ഞാന്‍
ഫോണെടുത്തു.
ആരാണെന്ന്ആദ്യം
മനസിലായില്ല.
തികച്ചും
അപരിചിതമായ
ഒരുശബദം.
അദേഹം
ചോദിച്ചു.,,
നിങ്ങള്‍ക്ക്
കുണ്ടംകുഴിയുമായി
എന്താണ് ബന്ധം .
ആദ്യംഎനിക്കോന്നും
മനസിലയില്ല.
ഞാന്‍
അല്പസമയം ഒന്നും മിണ്ടാതെനിന്നു.
പീന്നീടാണ്
കാര്യ മനസിലായത്.
എനിക്ക്കുണ്ടംകുഴി
ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി
സ്കൂളില്‍ പ്രിന്‍സിപ്പലായി
പ്രമോഷന്‍
ലഭിച്ചിരിന്നു.
സ്യന്തം
നാടിനും വീടിനും വിട്ടുപോകാനുളള
വിഷമവും ഉത്തരവാദിത്തങ്ങള്‍
കുടുമെന്നുളളതുകോണ്ടും
ആദ്യം ആ പോസ്റ്റ് വേണ്ട എന്ന്
മനസില്‍
ഒറപ്പിച്ചു.
എന്നാല്‍
സഹപ്രവര്‍ത്തരുടെ
നിര്‍ബന്ധത്തിനുവഴങ്ങി 29
-1- 2013ന്
ഞാന്‍ ഇവിടെ എത്തി പല
കാഴ്ചകളുംകണ്ട് പിന്നെ ഞാന്‍
എന്നെ തന്നെ
മറന്നുകഴിഞ്ഞു.
മനോഹരമായ
ഗ്രാമമാണ് കുണ്ടംകുഴി.
എന്ന്
സ്നേഹപൂര്‍വ്വം
LALITHA
TEACHER
ജി. എച്ച്. എസ്സ്. എസ്സ് കുണ്ടംകുഴി അദ്ധ്യാപകർ
BIJU JOSEPH (HSA SOCIAL SCIENCE) |
PADMALATHA, L.P.S.A (KANNADA) |
SUNU KUMARI, L.P.S.A (MAL) |
DHANAJA. K, L.P.S.A (MAL) |
SANDHYALAKSHMI. K.S, P.D. Tr.(KAN) |
MALINI. K (L.P.S.A) KAN |
SINDHU. P.V |
PUSHPARAJAN (P.D. TR) |
GOPALAKRISHNAN ((P.D. TR) |
SHANKARA NARAYANA PRAKASH (H.S.A, (S.S) KAN |
ANIMOL(H.S.A PHY.SC.(MAL) |
ASHOKAN (H.S.A MATHS)KAN |
BALAKRISHNAN (P.D. TR.(MAL) |
BEENA (P.D. TR.MAL) |
BEENA (H.S.A HINDI) |
FATHIMA (JUNIOR HINDI) |
HASHIM (HSA MALAYALAM) |
JAGANNATHAN(H.S.A MATHS) |
JAYARAMA (L.P.S.A) KAN |
JOHN(P.D. TR. MAL) |
JYOTHILAKSHMI(P.D. TR. MAL) |
KARUNAKARAN(P.D. TR. MAL) |
MANIKANDAN(P.D. TR. MAL) |
MATHEW(P.E.T) |
NIRMALA(P.D. TR. MAL) |
PEETHAMBARAN(P.D. TR. MAL) |
POOMANI (HSA MALAYALAM) |
PRADEEP(MUSIC TR) |
PREETHA(H.S.A PHY.SC)MAL |
RAJITHA(P.D. TR. MAL) |
UMMU SALMATH(H.S.A. PHY.SC) |
SANTHAKUMARI (HSA ENGLISH) |
SHEELA (HSA HINDI) |
SREEDHARAN (H.S.A NAT. SC) |
SREEPRIYA (HSA ENGLISH) |
SREERANJINI (HSA ENGLISH) |
THULASI(PA.D. TR) |
UNNI RAJAN(P.D. TR) |
VALSALA (HSA MALAYALAM) |
VEENA(H.S.A KANNADA) |
VENU GOPALAN (HSA SOCIAL SCIENCE) |
VIJAYAN(L.P.SA) |
PUSHPA. T H.S.A PHY.SCIENCE(KANNADA) |
Former Headmaster Sri. Kailasa moorthy
Sri. Kailasamoorthy |
No comments:
Post a Comment