ACTIVITY CALENDAR



സ്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍
2014-2015

ജൂണ്‍ 2- പ്രവേശനോത്സവം
റവന്യുജീല്ലാ പ്രവേശനോത്സവം
ഘോഷയാത്ര
ഉദ്ഘാടനസമ്മേളനം
കുട്ടികളെ എതിരേല്‍ക്കല്‍
വിവിധ കലാപരിപാടികള്‍
ക്ലാസുമുറിയിലേക്ക്
ജൂണ്‍ 5- ലോകപരസ്ഥിതിദിനം
വൃക്ഷത്തൈവിതരണം
ഒരാള്‍ക്ക് ഒരു മരം തൈനടല്‍
പരസ്ഥിതിസംരക്ഷണ പ്രതിജ്ഞ
സ്കൂള്‍ അസംബ്ലി
ജൂണ്‍ 11- വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരണം
കുട്ടികളെകണ്ടെത്തല്‍
കമ്മിറ്റി രൂപീകരണം
സകൂള്‍തല ഉദ്ഘാടനം
ജൂണ്‍ 13-സഞ്ജയന്‍ ജന്മദിനം
സഞ്ജയന്‍-സാഹിത്യലോകം പരിചയപ്പെടല്‍ സഞ്ജയന്‍ കൃതികള്‍ വായിക്കല്‍
ജൂണ്‍ 16-സ്കൂള്‍ ഐ ടി ക്ലബ്ബ് രൂപീകരണം
സയന്‍സ് ക്ലബ്ബ് രൂപീകരണം
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് രൂപീകരണം ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരണം
ഇക്കോ ക്ലബ്ബ് രൂപീകരണം
ജൂണ്‍ 17-ചങ്ങമ്പുഴ ചരമദിനം
ചങ്ങമ്പുഴ അനുസ്മരണം
ചങ്ങമ്പുഴ കൃതികളുടെ ആലാപനം
ചങ്ങമ്പുഴ കൃതികളുടെ പ്രദര്‍ശനം
ജൂണ്‍ 19-26-വായനാവാരം
പി.എന്‍ പണിക്കര്‍ ചരമദിനം
വിദ്യാരംഗം ഉദ്ഘാടനം
സ്കൂള്‍ ലൈബ്രറി-പ്രദര്‍ശനം
സ്കൂള്‍ ലൈബ്രറി-ആരംഭിക്കല്‍
പുസ്തകാസ്വാദനചര്‍ച്ച
സമാപനം
ജൂണ്‍ 26- ലോകമയക്കുമരുന്ന് വിരുദ്ധ ദിനം
സ്കൂള്‍ അസംബ്ലി
മയക്കുമരുന്ന് വിരുദ്ധ (ലഹരി) പ്രതിജ്ഞ
ബോധവല്‍ക്കരണ റാലി
ജൂണ്‍ 27-ഹെലന്‍ കെല്ലര്‍ ജന്മദിനം
ഹെലന്‍ കെല്ലറെ അറിയല്‍
ജീവചരിത്ര ക്കുറിപ്പ്തയ്യാറാക്കല്‍


ജൂലൈ 2014

ജൂലൈ 5-ബഷീര്‍ ചരമദിനം
ബഷീര്‍ അനുസ്മരണദിനം
ബഷീര്‍ കൃതികളുടെ പ്രദര്‍ശനം
ബഷീര്‍ ഡോക്യുമെന്‍ഡറി പ്രദര്‍ശനം
ജൂലൈ 10- ഉറൂബ് ചരമദിനം
കഥയരങ്ങ്
ഉറൂബ് കൃതികള്‍ പരിചയപ്പെടല്‍
ജൂലൈ 11-ലോക ജനസംഖ്യാദിനം
ബോധവല്‍ക്കരണ റാലി
അസംബ്ലിയില്‍ ബോധവല്‍ക്കരണം
ജൂലൈ 14-എന്‍ എന്‍ കക്കാട് ജന്മദിനം
ജന്മചരിത്രകുറിപ്പ് തയ്യാറാക്കുക
കക്കാട് കവിതകളുടെ ആലാപനം
ജൂലൈ 17 ജോസഫ് മുണ്ടശ്ശേരി ജന്മദിനം
മുണ്ടശ്ശേരി ജീവചരിത്രകുറിപ്പ നിര്‍മ്മാണം
മുണ്ടശ്ശേരി കൃതികള്‍ വായന
ജൂലൈ 19 -ബാലാമണി അമ്മ ജന്മദിനം
ബാലാമണി ക്കവിതകള്‍ വായന
ജൂലൈ 21-ചാന്ദ്രദിനം പി കേശവദേവ് ജന്മദിനം
മനുഷ്യന്‍ ചന്ദ്രനില്‍-കുട്ടികളുടെ വായനാനുഭവം
സി ഡി പ്രദര്‍ഷനം
ചിത്രപ്രദര്‍ശനം
ആഗസ്ത്-2014

ആഗസ്ത് 6 ഹിരോഷിമാദിനം
യുദ്ധവിരുദ്ധ റാലി

 

No comments:

Post a Comment