Tuesday 21 April 2015

SSLC വിജയം

2014-15 വർഷം SSLC യിൽ നൂറുമേനി 

ചരിത്രത്തിലാദ്യമായി  കുണ്ടംകുഴി ഹൈ സ്കൂളിൽ നൂറു ശതമാനം വിജയം .
207 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8  പേർക്ക് എല്ലാ വിഷയത്തിലും A + നേടി 
അഭിമാനമായി. 


Anjali. P

Chethana

Chikku babu

Muralikrishnan

Saranyamol

Sooraj. E

Sowrag S Nair

Zeenath Banu