ആവേശവും
ഉത്സാഹവും അലതല്ലിയ അന്തരീക്ഷത്തില്‍
കുട്ടികളുടെ കളിയും ചിരിയും
കരച്ചിലുമൊക്കെ നിറഞ്ഞുനിന്ന
ഒരുസ്കൂള്‍പ്രവേശനോത്സവമായിരുന്നു
ഇത്തവണത്തേത്.കാസര്‍കോഡ്ജില്ലയില്‍
തന്നെ ഏറ്റവും കൂടുതല്‍
കുട്ടികളെ ഒന്നാംതരത്തില്‍
പ്രവേശിപ്പിച്ച വിദ്യാലയമാണ്
കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ററി
സ്കൂള്‍
108കുട്ടികളാണ്
ഇത്തവണ ഒന്നാംതരതിതിലെത്തിയത്.ഓലത്തൊപ്പികളും
ബലൂണുകളും പീപ്പികളുമൊക്കെ
നല്‍കിയാണ് കുട്ടികളെ
സ്വീകരിച്ചാനയിച്ചത്.ജില്ലാപഞ്ചായത്ത്
സ്റ്റാന്റിംഗ് കമ്മറ്റി
ചെയര്‍പേഴ്സണ്‍ ശ്രീമതിഓമന
പ്രവേശനോത്സവം ഉദ്ഘാടനം
ചെയ്തു.പി.ടി.എ
പ്രസിഡന്റ് അധ്യക്ഷം വഹിച്ച
യോഗത്തില്‍ നൂറ് കണക്കിന്
രക്ഷിതാക്കളും നാട്ടുകാരും
പങ്കെടുത്തു.
No comments:
Post a Comment