Sunday 6 September 2015

JUNIOR RED CROSS UNIT

ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ്  ശ്രി . ഭരതരാജിന്റെ അധ്യക്ഷതയില്‍ കാസറഗോഡ് ജില്ലാ പ്രോഗ്രാം കമ്മിറ്റി ഓഫീസര്‍  ശ്രി ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.