GHSS KUNDAMKUZHY
KUNDAMKUZHY
P.O. KUNDAMKUZHY
VIA CHENGALA
KASARAGOD DIST
617541
കാസര്‍ഗോഡ് ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശം. അവിഭക്തബേഡടുക്ക പഞ്ചായത്തില്‍ 1955-ല്‍ ഒരു സ്വകാര്യ വ്യക്തിയുടെ പത്തായപ്പുരയിലായിരുന്നു കുണ്ടംകുഴി ഹയര്‍ സക്കന്ററി സ്കുളിന്റെ പിറവി. 1961-ല്‍ സ്കുള്‍ ഒരു താല്‍ക്കാലിക ഓലപ്പുരയിലേക്ക് മാറി. 1963-ല്‍ രണ്ടധ്യാപകരുമായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയമാണ് ഇന്ന് നാടിനാകെ വിജ്ഞാനത്തിന്റെ പ്രഭചൊരിഞ്ഞ് നില്‍ക്കുന്നത്. ബേഡഡുക്കയിലെ സാമൂഹിക സാംസ്കാരിക കായികരംഗങ്ങളില്‍ ഈ സ്കുള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സേവനം മഹത്തരമാണ്.
1976-ല്‍ ഹൈസ്കുളായും 1997-ല്‍ ഹയര്‍ സെക്കന്ററി സ്കുളായും ഉയര്‍ത്തി.
ഇന്നിപ്പോള്‍ എല്‍.പി, യു.പി, ഹൈസ്കുള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി
2150 -ഓളം കുട്ടികള്‍ പഠിക്കുന്നു. കുടാതെ പ്രീപ്രൈമറി ക്ലാസുകളും
ഇംഗ്ലീഷ് മീഡിയം ക്ലാസുകളുമുണ്ട്. ഭരണനവീകരണ പദ്ധതികളുടെ ഭാഗമായി
കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്ന്
തെരെഞ്ഞെടുത്ത നാല് സ്കുളകളില്‍ ഒന്നാണ് കുണ്ടംകുഴി ഹയര്‍ സെക്കന്ററി
സ്കുള്‍.
ഞങ്ങളുടെ നാട്ടു പളളിക്കുടം
ഞങ്ങളുടെ നാട്ടു പളളിക്കുടം
ഇതൊരു
പോതുവിദ്യാലയമാണെന്ന്
തോന്നില.
ധാരാളം
കുട്ടികള്‍,
അര്‍പ്പണബോധതുളള
ഒരുകൂട്ടം അധ്യാപകര്‍,
അച്ചടക്കം.
മെച്ചപ്പെട്ട
ഭൗതിക സാഹചര്യങ്ങള്‍.
ശ്രദ്ദേയമായ
നേട്ടങ്ങളുടെ പിന്‍ബലം.
ആകപ്പാടെ
ഒരുണര്‍വ്വ്.
ഗവണ്‍മെന്റ്
സ്കൂളാണെന്ന് ഔര്‍മപ്പെടുത്തുന്നു.
ഭാഷാസ്നേഹിയും
സാംസ്കാരിക പ്രതിഭയുമായ
ടിപി ഭാസ്കരപോതുവാള്‍
വിദ്യാരംഗം കലാലാഹിത്യവേദി
ഉദ്ഘാടനം ചെയ്യുന്നതിനായി
ഈ വിദ്യാലയത്തിലെത്തിയപ്പോള്‍
അഭിപ്രായപ്പെട്ടതാണിങ്ങനെ.
അധുനിക
സൗക്യങ്ങളുളള പ്രീപൈമറി
മുതല്‍ മള്‍ട്ടി ഡിസിപപ്ലിനറി
സയന്‍സ് ലാബുളള ഹയര്‍
സെക്കന്‍ഡറി
തലംവരെ
മലയാളം,ഇംഗ്ലീഷ്,കന്നട
മാധ്യമങ്ങളില്‍ സ്യന്തമായി
സ്കുള്‍ ബസുളള ഈ വിദ്യലയത്തെ
ആദ്യം
കാണുന്നവരൊക്കെ
ഇങ്ങനെ ചിന്തിക്കുക
സ്യാഭാവികംതന്നെ.
ഇതൊരു
സപര്യയുടെ ഫലമാണ്.
ഇതൊരു
കൂട്ടായ്മയുടെ
വിജയമാണ്.
പോതുവിദ്യാലയങ്ങള്‍
പുരോഗമന ചിന്താഗതിക്കാരായ
നാട്ടുകാരുടെ ജാഗരൂകതയുടെ
പെതിഫനെ തന്നെയാണിത്.
Sri. Payam Sukumaran (Ex.President - P.T.A)

കുണ്ടംകുഴിയുടെ
ചരിത്ര വഴികള്‍
കിഴക്ക്
കര്‍ണാടകാതിര്‍ത്തി തിരിക്കുന്ന
കണാടിത്തോട്.
തെക്കും
വടക്കും പടിഞ്ഞാറും
ചധ്രഗിരിപ്പുഴയുടെ കൈ വഴികളായി
ഒഴുകുന്ന കരിച്ചേരിപ്പുഴയും
എരിഞ്ഞിപ്പുഴയും.
കുണ്ടംകുഴി
ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍
സിതിചെയ്യുന്ന
ഈ
അതിരുകള്‍ക്കുളളിലെ ബേഡുക്ക
ദേശം അടയാണപ്പെടുത്തുന്നത്
വൈവിദ്യയും സഭന്നവുമായ
നാട്ടു സംസ്ക്യതി ചരിത്രം.പ്രചീന
കേരളത്തിന്റെ തിരശേഷ്പ്പുകളായ
മഹാശിലാസ്മാരകങ്ങളും
തുളുനാട്ടിലുണ്ടായ
പോരാട്ടങ്ങളുടേയും
അധിനി വേഷത്തിന്റെയും
സ്മരണകള്‍
ഉണര്‍ത്തുന്ന
കോട്ടങ്ങളു.
കാല്‍പ്പാടുകള്‍
കാസര്‍ഗോഡ് ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശം. അവിഭക്തബേഡടുക്ക പഞ്ചായത്തില്‍ 1955-ല്‍ ഒരു സ്വകാര്യ വ്യക്തിയുടെ പത്തായപ്പുരയിലായിരുന്നു കുണ്ടംകുഴി ഹയര്‍ സക്കന്ററി സ്കുളിന്റെ പിറവി. 1961-ല്‍ സ്കുള്‍ ഒരു താല്‍ക്കാലിക ഓലപ്പുരയിലേക്ക് മാറി. 1963-ല്‍ രണ്ടധ്യാപകരുമായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയമാണ് ഇന്ന് നാടിനാകെ വിജ്ഞാനത്തിന്റെ പ്രഭചൊരിഞ്ഞ് നില്‍ക്കുന്നത്. ബേഡഡുക്കയിലെ സാമൂഹിക സാംസ്കാരിക കായികരംഗങ്ങളില്‍ ഈ സ്കുള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സേവനം മഹത്തരമാണ്.
1976-ല്‍ ഹൈസ്കുളായും 1997-ല്‍ ഹയര്‍ സെക്കന്ററി സ്കുളായും ഉയര്‍ത്തി. ഇന്നിപ്പോള്‍ എല്‍.പി, യു.പി, ഹൈസ്കുള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 2150 -ഓളം കുട്ടികള്‍ പഠിക്കുന്നു. കുടാതെ പ്രീപ്രൈമറി ക്ലാസുകളും ഇംഗ്ലീഷ് മീഡിയം ക്ലാസുകളുമുണ്ട്. ഭരണനവീകരണ പദ്ധതികളുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്ന് തെരെഞ്ഞെടുത്ത നാല് സ്കുളകളില്‍ ഒന്നാണ് കുണ്ടംകുഴി ഹയര്‍ സെക്കന്ററി സ്കുള്‍.

Excellent
ReplyDeletecan u please change the color for the font..its very difficult to read with this color....
ReplyDeletecheck out for more details and picture about kundamkuzhy please visit....
https://www.facebook.com/NammudeKundamkuzhy/?ref=bookmarks
Hello
ReplyDelete