നീതികരിക്കാനാവാത്ത തെറ്റാണ് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രം ഇവര്‍ക്ക് മാപ്പു നല്‍കില്ല.
ഇസ്രയേല്‍ അധിനിവേശം നടത്തുന്ന പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട്
ജി .എച്ച് .എസ് . എസ് കുണ്ടംകുഴിയില്‍ നടന്ന ചിത്ര രചന പ്രശസ്ത ചിത്രകാരന്‍ ശ്രീ . കുമാരന്‍ ഉദ്ഘാടനം ചെയ്തു
No comments:
Post a Comment