Friday 8 August 2014

പ്രബന്ധ രചനാ മത്സരം - ആഗസ്ത് 5

ജീവന കല ഫൌണ്ടേഷന്റെ കേരള ഡി-അഡിക്ഷന്‍ കമ്മിറ്റി എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയുടെ ഉപയോഗം, അതിന്റെ ദൂഷ്യ ഫലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സ്കൂള്‍ തലത്തിൽ നടന്ന പ്രബന്ധ മത്സരം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജെ മോഹനചന്ദ്ര ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകന്‍ പി.കെ ജയരാജന്‍വിഷയം അവതരിപ്പിച്ചു.


No comments:

Post a Comment