Friday 17 July 2015

ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം

ഗവ: ഹയർ സെക്കന്ററി സ്കൂൾ കുണ്ടംകുഴിക്കു വേണ്ടി  ജില്ലാ പഞ്ചായത്ത്, കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌, ടി.എസ്.സി, സ്കൂൾ പി.ടി.എ. യും ചേർന്ന് നിർമ്മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഐ.ടി.എ പ്രസിഡന്റ് ശ്രീ. ടി വരടരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.പി. ശ്യാമളാ ദേവി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീമതി പി. ഓമാന, ശ്രീ എം. ഭാസ്കരാൻ തുടങ്ങിയവർ സംസാരിച്ചു.




No comments:

Post a Comment