Friday 17 July 2015

എസ്.എസ്.എൽ.സി. +2 ഉന്നതവിജയികൾക്കുള്ള അനുമോദനം

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. +2 പരീകഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി സ്കൂൾ പി.ടി.എ കമ്മിറ്റി അനുമോദനപരിപാടി സംഘടിപ്പിച്ചു. ശ്രീ. എം.അനന്തൻ (വൈസ് പ്രസിഡന്റ്‌, ബേഡഡുക്ക  പഞ്ചായത്ത്‌), ശ്രീമതി. പി. ഓമന രാമചന്ദ്രൻ(സ്ടണ്ടിംഗ് കമ്മിറ്റി ചെയര് പെര്സണ്‍, കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌) തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച 11 കുട്ടികൾക്ക് ഉപഹാരം നല്കി. യോഗത്തിൽ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ കെ. കരുണാകരൻ നന്ദി രേഖപ്പെടുത്തി.






No comments:

Post a Comment