Add caption |
Tuesday, 16 September 2014
Saturday, 6 September 2014
ഓണം-മനുഷ്യനും പ്രകൃതിയും ഉത്സാഹഭരിതമായി വരവേല്‍ക്കുന്ന ആഘോഷം.
Tuesday, 2 September 2014
ലോക നാളികേര ദിനം
സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരച്ചു വരുന്നു
ജക്കാർത്ത ആസ്ഥാനമായ APCC എന്ന രാജ്യാന്തര സംഘടനയാണ് ലോക നാളികേര ദിനത്തിനു തുടക്കമിട്ടത് . 2009 മുതൽ സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരച്ചു വരുന്നു
Monday, 1 September 2014
EXAMINATION REVISED SCHEDULE
Exam date Revised date
---------------- -------------------
26-08-2014 - 17-09-2014
02-09-2014 - 18-09-2014
05-09-2014 - 19-09-2014
---------------- -------------------
26-08-2014 - 17-09-2014
02-09-2014 - 18-09-2014
05-09-2014 - 19-09-2014
അധ്യാപകദിനം
അധ്യാപകദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.45 വരെ നടക്കുന്ന പരിപാടി സംസ്ഥാനത്ത് പ്രൈമറിതലം മുതല്‍ പ്ലസ്ടു വരെയുള്ള 42 ലക്ഷം കുട്ടികള്‍ക്കും കാണുന്നതിനും കേള്‍ക്കുന്നതിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിക്ടേഴ്സ് ചാനല്‍ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതോടൊപ്പംwww.victers.itschool.gov.inഎന്ന വെബ്‌സൈറ്റിലൂടെ വെബ്കാസ്റ്റിംഗും നടത്തും. വെബ്കാസ്റ്റിംഗിലൂടെ 9500 സ്‌കൂളിലെ 32 ലക്ഷം കുട്ടികളിലും ടി.വി.സംപ്രേഷണത്തിലൂടെ 10 ലക്ഷം കുട്ടികളിലും എഡ്യൂസാറ്റ് ടെര്‍മിനല്‍, റേഡിയോ എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും എത്തിക്കുന്ന വിപുലമായ പരിപാടിയാണ് ഐടി@സ്‌കൂള്‍ മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Saturday, 30 August 2014
Tuesday, 26 August 2014
ജനാധിപത്യത്തിന്റെ കുഞ്ഞറിവ് തേടി കുട്ടികള്‍
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലുകളിലൊന്നാണ് നമ്മുടെ തെരഞ്ഞടുപ്പ് പ്രക്രിയ.കുട്ടികളിലും ഇത്തരം ജനാധിപത്യ ബോധം ഉണ്ടാക്കാനാണ് സ്കൂള്‍ തെരഞ്ഞടുപ്പും പാര്‍ലമെന്റ് രൂപീകരിക്കലും നടത്തുന്നത്.
വിദ്യാഭ്യാസഅവകാശ നിയമത്തിന്‍റ വെളിച്ചത്തില്‍ വലിയ പ്രാധാന്യമാണ് സ്കൂള്‍ പാര്‍ലമെന്‍റിനുള്ളത്. സ്കൂളുകളില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്താനും സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ അഭിപ്രായങ്ങള്‍സ്വീകരിക്കാനുമുള്ള വേദിയാകണം സ്കൂള്‍ പാര്‍ലമെന്‍റ്.
വളരെ മാതൃകാപരമാണ് ഞങ്ങള്‍ ഇത്തവണത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തിയത്.നോമിനേഷന്‍ സ്വീകരിക്കുന്നതു മുതല്‍ ഫലപ്രഖ്യാപനം വരെ മികച്ച രീതിയിലാണ് നടന്നത്.എല്ലാ ക്രമീകരണങ്ങളോടും കൂടിയായിരുന്നു തെരഞ്ഞെടുപ്പ്.വോട്ടര്‍പട്ടിക,തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍,ബാലറ്റ് പെട്ടി,ബാലറ്റ്,തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍,ക്രമസമാധാനപാലകര്‍,നിരീക്ഷകര്‍ തുടങ്ങി എല്ലാസാധ്യതകളുമൊരുക്കിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്
ജി. എച്ച്. എസ്സ്. എസ്സ് കുണ്ടംകുഴി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ദ്യശ്യങ്ങൾ......................
Sunday, 24 August 2014
അദ്ധ്യാപക ദിനം
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ കാസര്‍ഗോഡ് ജില്ലാതല സംഘഗാനമത്സരത്തില്‍ ഒന്നാംസ്ഥാനം നേടി G.H.S.S കുണ്ടംകുഴി ടീം
കവിതാലാപനം BIJU JOSEPH
ലളിതഗാനം BIJU JOSEPH
Add caption |
കവിതാലാപനം BIJU JOSEPH
ലളിതഗാനം BIJU JOSEPH
Subscribe to:
Posts (Atom)