2014-15 അധ്യായനവര്‍ഷത്തെ കാസറഗോഡ് ജില്ലാതല സ്കൂള്‍ പ്രവേശനോല്‍സവം 2014 ജൂണ്‍ 2ന് കുണ്ടംകുഴി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ ബഹു.ഉദുമാ എം എല്‍ എ ശ്രീ. കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കാസറഗോഡ് ഡി ഡി ഇ ശ്രീ സി രാഘവന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി കാര്‍ത്യായനി, ജില്ലാപഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശീമതി ഓമനാരാമചന്ദ്രന്‍, ഡയറ്റ് പ്രസിപ്പാള്‍ ശ്രീ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വര്‍ണശബളമായ ഘോഷയാത്രയും ഉണ്ടായിരുന്നു. Tuesday, 22 July 2014
kasaragod dist. school Pravesanolsavam
2014-15 അധ്യായനവര്‍ഷത്തെ കാസറഗോഡ് ജില്ലാതല സ്കൂള്‍ പ്രവേശനോല്‍സവം 2014 ജൂണ്‍ 2ന് കുണ്ടംകുഴി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ ബഹു.ഉദുമാ എം എല്‍ എ ശ്രീ. കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കാസറഗോഡ് ഡി ഡി ഇ ശ്രീ സി രാഘവന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി കാര്‍ത്യായനി, ജില്ലാപഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശീമതി ഓമനാരാമചന്ദ്രന്‍, ഡയറ്റ് പ്രസിപ്പാള്‍ ശ്രീ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വര്‍ണശബളമായ ഘോഷയാത്രയും ഉണ്ടായിരുന്നു.
Subscribe to:
Post Comments (Atom)







No comments:
Post a Comment