Friday 2 October 2015

വാര്‍ത്തകള്‍ വായിക്കുന്നത് ആതിര...






ശബ്ദമുയര്‍ത്തിയും താഴ്ത്തിയും,നീട്ടിയും കുറുക്കിയും ഘനഗംഭീരമായ ശബ്ദത്തോടെ വാര്‍ത്തകള്‍  ഇടതടവില്ലാതെ വായിച്ചപ്പോള്‍ ആതിരയ്ക്ക് വാര്‍ത്തവായനാ മത്സരത്തില്‍  ജില്ലയില്‍ രണ്ടാംസ്ഥാനവും സംസ്ഥാനത്ത് ബി ഗ്രേഡും ലഭിച്ചു.

No comments:

Post a Comment