കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ഒക്ടോബര്‍18 ശനിയാഴ്ച നടന്നു.വരുന്ന നാലുമാസം പഠനം എങ്ങനെ മുന്നോട്ടുകൊണ്ട് പോകണമെന്നും,ടൈംടേബിള്‍ എങ്ങനെ തയ്യാറാക്കണമെന്നും,പഠനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാനും,തിരിച്ചറിഞ്ഞവ സ്വയം പരിഹരിക്കാനും ക്ലാസ്സിലൂടെ കുട്ടികള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.
Wednesday, 22 October 2014
പഠനവഴി നിശ്ചയിച്ച് മുന്നേറാന്‍ മോട്ടിവേഷന്‍...
പത്താംതരത്തിലെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി വിജയലക്ഷ്യവും,ജീവിതലക്ഷ്യവും നിശ്ചയിച്ച് മുന്നേറാന്‍ മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നടന്നുവരുന്നു.പത്താംതരത്തില്‍ മികച്ച വിജയം ലക്ഷ്യമിട്ട് ഡയറ്റിന്റെയും ജില്ലാവിദ്യാഭ്യാസ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന steps പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പത്താംതരത്തിലെ കുട്ടികള്‍ക്കും മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നടന്നുവരികയാണ്.
കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ഒക്ടോബര്‍18 ശനിയാഴ്ച നടന്നു.വരുന്ന നാലുമാസം പഠനം എങ്ങനെ മുന്നോട്ടുകൊണ്ട് പോകണമെന്നും,ടൈംടേബിള്‍ എങ്ങനെ തയ്യാറാക്കണമെന്നും,പഠനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാനും,തിരിച്ചറിഞ്ഞവ സ്വയം പരിഹരിക്കാനും ക്ലാസ്സിലൂടെ കുട്ടികള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.
കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ഒക്ടോബര്‍18 ശനിയാഴ്ച നടന്നു.വരുന്ന നാലുമാസം പഠനം എങ്ങനെ മുന്നോട്ടുകൊണ്ട് പോകണമെന്നും,ടൈംടേബിള്‍ എങ്ങനെ തയ്യാറാക്കണമെന്നും,പഠനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാനും,തിരിച്ചറിഞ്ഞവ സ്വയം പരിഹരിക്കാനും ക്ലാസ്സിലൂടെ കുട്ടികള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment